പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി മുങ്ങി. മെഴുവേലിയില്‍ നിന്നുള്ള രണ്ട് പേരെയാണ് കാണാതായത്. അമേരിക്കയില്‍ നിന്നാണ് ഇവര്‍ വന്നത്. ഹോം ഐസൊലേഷനില്‍ കഴിയണമെ... Read more
കോവിഡിനെതിരെ ജനതാ കർഫ്യു ആചരിക്കുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്നു സഹകരിക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടംകൂടുകയ... Read more
കേരളത്തില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇവരില്‍ 2 പേര് എറണകുളം ജില്ലക്കാരും 2 പേര് മലപ്പുറം ജില്ലക്കാരും 2 പേര് കോഴിക്കോട് ജില്ലക്കാരും 4 പേര്... Read more
കോവിഡ്19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ ആവശ്യമെങ്കിൽ_144_പ്രയോഗിക്കാൻ_ജില്ലാമജിസ്ട്രേറ്റുമാർക്ക്_അനുമതി കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ... Read more
ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 3 പേര് കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ... Read more
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്, എന്‍ 95 മാസ്ക്, ട്രിപ്പിള്‍ ലെയര്‍ മാസ്ക്, ഡബിള്‍ ലെയര്‍ മാസ്ക്, ഹാന്റ് റബ്ബ് സൊല്യൂഷ... Read more
കാസർകോട്: കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിൽ അതീവ ജാഗ്രത. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വ... Read more
കാസർകോട്ട് വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1... Read more
പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് കോവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധ... Read more
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 5 പേര് എറണാകുളം ജില്ലയിലും 6 പേര് കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമുള... Read more