സംസ്ഥാനത്ത് പുതുതായി 28പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര... Read more
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാസര്‍ഗോട്ട് അ... Read more
കൊച്ചി: എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിനിറങ്ങില്ല. ലേല നടപടികളും വില്‍പ്പനകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവ... Read more
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പി... Read more
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കർശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാ... Read more
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വികാരി ഫാ. പോളി പടയാട്ടിൽ അറസ്റ്റിൽ. തൃശ്ശൂര്‍ ചാലക്കുടി ക... Read more
കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം സമ്പൂര്‍ണ്ണ ലോക്ഡൌൺ വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. 24 ന്യൂസ് ചാനലിലെ... Read more
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിന്‍ കാമ്പയിനില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ചേര്‍ന്ന് അഗ്നിരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍... Read more
തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ മുതൽ ഭക്തർക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ലോകമെമ്പാടും ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെതിരെയുള്... Read more
കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കെറോണ വൈറസ് വ്യാപനം തടയുന്നതിന് ക്രിമിനല്‍ പ്രോസീജ്യര്‍ കോഡ് (Crpc) സെക്ഷന്‍ 144 (1)(2) and (3) പ്രകാരം കോഴിക്കോട് ജില്ലയില്‍ താഴെപറയുന്ന... Read more