സര്‍ക്കാര്‍ ജീവനക്കാരുടെ മുപ്പത് ദിവസത്തെ ശമ്പളം പിടിക്കും. ആറ് ദിവസത്തെ ശമ്പള തുക വെച്ച് ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം കൊണ്ടാണ് ഒരു മാസത്തെ ശമ്പളം പിടിക്കുക. മന്ത്രിമാരുടെ ശ... Read more
ആശുപത്രിയിലേക്കുള്ള ബസ് യാത്രക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജീവനക്കാരുടെ യാത്രക്ക് ചെലവാ... Read more
കോവിഡ് ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. ഗുരുവായൂർ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് (55) ആണ് ദുബായിൽ മരിച്ചത്. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെന്റ് എ കാർ കമ്പനി ജീവനക്കാ... Read more
ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്ത് വീണ്ടും കോവിഡ് ആശങ്ക. ഇന്നലെ പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായി കോട്ടയത്ത് എത്തിയിരുന്നു. ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടതോ... Read more
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ഹൗസ് സർജന്മാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് ദല്‍ഹിയില്‍ നിന്ന് വിനോദയാത്രകഴിഞ്ഞെത്തിയവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.... Read more
കൊല്ലം ∙ ജില്ലയിൽ ഒരാൾക്കു കൂടി സമ്പർക്കത്തിലൂടെ കോവിഡ്-19 പിടിപെട്ടു. തമിഴ്നാട്ടിൽ കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയെത്തി... Read more
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി. റമദാന് മാസത്തില്‍ കൂടിച്ചേരലുകളും കൂട്ട പ്രാര്‍ഥനകളും ജുമുഅയും മാറ്റിവെക്കാന്‍ തീരുമാനമായമെന്നു... Read more
പത്തനംതിട്ടയിൽ16 വയസുകാരനെ സഹപാഠികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണ്ണിലാണ് ദാരുണമായ സംഭവം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് നാലു മണിയ... Read more
സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റ... Read more
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാ... Read more