മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി. ഇനി ഓരാൾ മാത്രമാണ് ചികിത്സയിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേ... Read more
രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. ഇത് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സമൂഹവ്യാപനമുണ്ടായെന്ന് പറയാനാവില്ലെങ്കിലും ജാഗ്രത ശക്തമ... Read more
കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോരുന്നു. രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോർന്നത്. എസ്.പിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നത്. കണ്... Read more
വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച രോഗി നിരീക്ഷണ നിർദേശം ലംഘിച്ചു. നിരീക്ഷണത്തിൽ കഴിയവെ ഭാര്യയെയും മക്കളെയും കൊണ്ട് വിവിധ ആശുപത്രികളിൽ പോയതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ വ്യക്തമാ... Read more
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ. മാസ്കുകളും പി.പി.ഇ കിറ്റുകളും ഗുണന... Read more
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി... Read more
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന... Read more
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രജിസ്ട്രേഷൻ തുടങ്ങി 5 മണിക്കൂറിനു ശേഷമുള്ള കണക്കാണിത്. സംസ്ഥാന സർക്കാര... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും. ഇന്നത്തെ യോഗത്തില... Read more
കര്‍ണാടകയിലെ കുടകില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതോടൊപ്പം അതിര്‍ത്തിയില്‍ താത്കാലിക ആശുപത്രി ഒരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. ബാവലി ചെക്ക് പോ... Read more