കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്... Read more
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധയെ തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സ... Read more
ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയതായി റിപ്പോര്‍ട്ട്. അദ്ദേഹത്ത... Read more
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്... Read more
തിയതി 29-02-2020 ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റി... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം പൊതുജന ആരോഗ്യ അടിയന്താരാവസ്ഥയില്‍ പെട്ടിരിക്കുകയാണെന്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങ... Read more
തൃശ്ശൂര്‍ : കോവിഡ് 19 പശ്ചാത്തലത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു . പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, ഹൈപ്പര്‍ ടെന... Read more
ഇറാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് പുതിയതായി 54 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ഇറാനിലെ ആകെ മരണനിരക്ക് 291ലേക്ക് ഉയർന്നു. ആകെ... Read more
എങ്ങനെ മാസ്ക് ധരിക്കണമെന്നു ശ്രദ്ധിക്കുക. മാസ്ക് ധരിക്കുന്നതു മോശമായി കരുതേണ്ട കാര്യമില്ല. മാസ്ക് ധരിക്കുക,ഗവണ്മെന്റ്, ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കുക. Read more