സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വിമുക്തരായവരുടെ എണ്ണം 12. ഒരു വിദേശിയും 11 മലയാളികളും ഉള്‍പ്പടെയുള്ളവരാണ് രോഗ വിമുക്തരായത്. രോഗം സ്ഥിരീകരിച്ച 118പേരില്‍ 91 പേര് വിദേശത്ത് നിന്നുമെത്തിയ മലയാളികള... Read more
കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്കാന് മന്ത്രിസഭ തീരുമാനം. ബി.പി.എല്‍ വിഭാഗത്തിന് 35 കിലോ അരി തുടരും. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി... Read more
സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗ... Read more
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് പകർച്ചവ്യാധിയോട് ലോകം പൊരുതുന്ന സമയത്ത് ചൈനയിൽ ഒരാൾ ഹന്റവൈറസ് എന്ന വൈറസ് മൂലം മരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ വൈറസ് ഇതുവരെ ലോകമെമ്പാടുമുള്ള 16,000 ത്തില... Read more
ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി 12 മണിമുതല്‍ രാജ്യം അടയ്ക്കും. സാമൂഹികമായ അകലം പാലിക്കലാണ് കൊവിഡ് 19-നെ ചെറുക്കാനുള്ള ഏറ്റവും ഉചി... Read more
സംസ്ഥാനത്ത് പുതുതായി 28പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര... Read more
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാസര്‍ഗോട്ട് അ... Read more
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നോവല്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. രോഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. എസിഎംആര്‍ ആണ് പുതുക... Read more
കോവിഡ്–19 രോഗത്തിൽനിന്നു രക്ഷയ്ക്കായി ഇറ്റലിയിൽ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്... Read more
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കർശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാ... Read more