കൊവിഡ്-19 പ്രതിരോധത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ തുടരുകയാണ്. കർശന നിയന്ത്രണങ്ങളും നിർദേശങ്ങളുമാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് കൊറോണ വൈറസ്... Read more
കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിൽ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ആണ് മരിച്ചത്. ന്യൂയോർക്കിൽ കുഞ്ഞമ്മ സാമുവൽ(83) എന്ന സ്ത്രീയുടെ മരണം കോവിഡ... Read more
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ടെലിമെഡിസിന്‍ സൗകര്യമടക്കം സജ്ജമാക്കുന്നതിനുള്ള ബൃഹത്തായ വിവര ശേഖരണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷ... Read more
കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി. +919072220183 എന്ന നമ്പറില... Read more
അഹമ്മദാബാദ്: കൊറോണ വൈറസ് രോഗത്തിനെതിരായി പോരാടുന്നതിനായി രൂപീകരിച്ച പ്രത്യേക ഫണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബ തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് 25,000 രൂപ സംഭാവന ചെയ്തു. വ... Read more
ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെ കണ... Read more
സംസ്ഥാനത്തു ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം പറഞ്ഞത്. ഇന്ന് തിരുവന്തപുരത്തു 2, കാസര്‍കോഡ് 2, കൊല്ലം 1,... Read more
തിരുവനതപുരം: കൊറോണ വൈറസ് മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ കേരളത്തിന് കേരളാ മുഖ്യന്റെ സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ കൊടുത്തുകൊണ്ടാണ് പിണറായി വിജയൻ മറ്... Read more
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതുവരെ 1,200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ... Read more
കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് മരിച്ചയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചതാണ് ഇക്കാര്യം. മരി... Read more