സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് സ്വദേശികളായ മൂന്നുപേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 15 പേര് രോഗമുക്... Read more
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മലപ്പുറം മ... Read more
ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കൊവിഡ് 19 രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 8 പേർ രോഗമുക്തരായി. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ... Read more
കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത... Read more
യുകെയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു കെയില്‍ മെഡിക്കല്‍ വിദ്യാർഥിയായിരുന്നു. ചെമ്പനോടയ... Read more
മലപ്പുറം ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ. കുട്ടി ഇപ്പോള്‍ കോഴിക്കോ... Read more
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ല... Read more
പത്തനംതിട്ട: 43 ദിവസമായി കോവിഡ്-19 ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റ... Read more
സര്‍ക്കാര്‍ ജീവനക്കാരുടെ മുപ്പത് ദിവസത്തെ ശമ്പളം പിടിക്കും. ആറ് ദിവസത്തെ ശമ്പള തുക വെച്ച് ഓരോ മാസവും പിടിക്കും. ഇത്തരത്തില്‍ അഞ്ച് മാസം കൊണ്ടാണ് ഒരു മാസത്തെ ശമ്പളം പിടിക്കുക. മന്ത്രിമാരുടെ ശ... Read more
ആശുപത്രിയിലേക്കുള്ള ബസ് യാത്രക്ക് ജീവനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജീവനക്കാരുടെ യാത്രക്ക് ചെലവാ... Read more