കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 17 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മേയ് മൂന്നിന് രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന... Read more
കോവിഡ് വ്യാപനത്തിന്റെ പശ്ടാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങ... Read more
ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ ചില്ലറ മദ്യവിൽപന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. അതേസമയം ബാറുകൾ തുറക്കാൻ അന... Read more
മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് രോഗി മരിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം. അത്യാസന്ന നിലയിലായിരുന്ന 53 കാരൻ ഇത്രയും ദിവസം തള്ളി ന... Read more
സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍... Read more
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 19ന് ദുബായിൽ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂർ... Read more
ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ആശുപത്രി വിട്ടാലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിലും എറണാ... Read more
അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് പുറപ്പെടും. ആലുവയിൽനിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക... Read more
ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തിനിടെ ലഭിച്ചത് 190 കോടിയിലധികം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെ... Read more
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 14 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒര... Read more