എന്‍ 95 മാസ്കുകളുടെ ലഭ്യതകുറവ് പരസ്യമായി തുറന്നുപറഞ്ഞതിന് സര്‍ക്കാര്‍ സസ്പെന്റ് ചെയ്ത ഡോക്ടര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. വിശാഖപട്ടണം പൊലീസാണ് അനസ്തേഷ്യ ഡോക്ടറായ സുധാകറിനെ ക്രൂരമായി പ... Read more
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ അവസാനഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും. തന്ത്ര പ്രധാ... Read more
വയനാട്ടില്‍ രണ്ട് പേര്‍ക്ക് രോഗമുക്തി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവര്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. ആദിവാ... Read more
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗ... Read more
കോവിഡ് പശ്ചാലത്ത് സംസ്ഥാനത്ത് അടച്ചിട്ട ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കോടതി മുറിക്കുള്ളിൽ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയാണ് പ്രവർത്... Read more
ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കൂടുതൽ അപകടകരമായിരിക്കും കോവിഡ് മൂന്നാം ഘട്ടമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മരണം ഒഴിവാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. സർക്കാർ നിർദേശങ്ങൾ... Read more
കൊവിഡ് പ്രതിസന്ധി മറികടക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്ക്... Read more
ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച ഉത്തരവ്... Read more
സംസ്ഥാനത്ത് ജില്ലകളെ സോണുകളായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ മേഖലകളില്‍ ഇളവ് ലഭിക്കും. കണ്ടെയ്ന്മെന്റ് സോണായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 15 ഇടങ്ങളിലാണ് ഇനി മുതല്‍ കര്‍ശന... Read more
കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നെന്മാറം എം.എൽ.എ കെ. ബാബു ക്വാറന്റീനിൽ പോകണമെന്ന് ഡി.എം.ഒ നിർദ്ദേശിച്ചു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സ... Read more