തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണത്തിന് യു.എ.ഇ കോൺസുലേറ്റിലേക്ക് മന്ത്രി കെ.ടി. ജലീൽ നേരിട്ട് വിളിച്ചത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന വിമർശനമുയർന്നു. കിറ്റ്... Read more
കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. അത് തടയാൻ കഴിയണമെന്നും മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ ശ്രമങ്ങൾ തുടങ്ങിയിട്ട് ഇപ്പോ... Read more
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും... Read more
ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി പഞ്ചാബ്. അഞ്ചുപേരിലധികം കൂട്ടംകൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ 30 ൽ കൂടുതൽ പേർ പങ്കെടുക്കുന്... Read more
തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 19 കേസുകളാണ് പൂന്തുറയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ മേഖലകളിൽ രോഗബാധ സ്ഥിരീകരിച്ചതും ഉറവിടമില്ലാത്ത രോഗികളും... Read more
കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനം... Read more
എറണാകുളം മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം സജ്ജമായി. യന്ത്രസംവിധാനത്തോടെ പ്രവർത്തിക്കുന്നവ അടക്കം 40 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബെഡുകൾക്കും... Read more
സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയും നിരീക്ഷണത്തിലിരുന്നയാളും മരിച്ചു. ലാബിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ലാബ് അടച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ... Read more
കോട്ടയം: പാലാ നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലാ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ... Read more
വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളി വികാരിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലധികമായി ദേഹാസ്വാസ്ഥ്യം മൂലം അദ്ദേഹം അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അദ്... Read more