കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 3... Read more
മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ ഇന്ദിരയുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇരുവരും ആശുപത്രി വിട്ടു. ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. കണ്ണൂർ ഗവണ്മെന്റ് മെഡിക്ക... Read more
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നേരത്തെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം 15 ദി... Read more
കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോ... Read more
പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകി. അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹമാണ് മാറി നൽകിയത്. പാലക്കാട് സ്വദേശിനി ജാനകി അമ്മയുടെ മൃതദേഹത്തിന് പകരമാണ് വള്ളിയുടെ മൃതദേഹം കുടുംബത്തി... Read more
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രചെയ്യുന്നവർ കൊവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ. നെഗറ്റീവ് ഫലം ലഭിച്ചവർ 96 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ എത്തണമെന്നും എയർ ഇന്‍... Read more
കൊവിഡ് പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാമെന്ന പൊതുഭരണവകുപ്പിന്റെ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഉത്തരവിനെതിരെ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇതര... Read more
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍... Read more
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു എന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാല... Read more
കോവിഡ് നിര്‍ദേശത്തില്‍ വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍. കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം. കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്ക്കത്തിലേര്പ്... Read more