പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്ഷന് എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്... Read more
മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമ... Read more
ല്കനൗ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും കത്തിച്ച് ആളുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച... Read more
മലപ്പുറം ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വാദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ഇവർ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവ... Read more
അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല ഇന്ന് രാംപൂർ ജില്ലാ ഭരണകൂടത്തിന് ത... Read more
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4122 ആയി. പുതുതായി 440 പേര്‍ക്ക് കൂടി രാജ്യത്ത് രോഗ ബാധ സ്ഥിരീകരിച്ചു. മരണ സംഖ്യ 83 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും ക... Read more
ന്യൂയോര്‍ക്ക്: മാസങ്ങള്‍ പിന്നിട്ടിട്ടും കൊടുങ്കാറ്റ് പോലെ ലോകവ്യാപകമായി ആഞ്ഞടിച്ച് കൊവിഡ്. ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 1,272,737 പേര്ക്കാ... Read more
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാ... Read more
കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞൻ എം. കെ. അർജുനൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയിൽ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്കാര ചടങ്ങുകൾ നടക്... Read more
https://www.youtube.com/watch?v=XRS0x9OyMT8 Read more