ദേവദാസ് കടയ്ക്കവട്ടം പതികാലത്തിലു൦ ത്രിപുടയിലും പൂരപ്രേമികളുടെ മനം കവർന്ന കലാകാരനായിരുന്നു പത്മഭൂഷൺ കുഴൂർ നാരായണമാരാർ. സൗമ്യമായ പ്രകൃതം, ചിട്ടകളിലെ നിഷ്ഠ, തലയെടുപ്പുള്ള എന്നാൽ ഒട്ടും തലക്കനമ... Read more
ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭ കൌണ്‍സിലര്‍, ജില്ലാ ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ... Read more
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട മെഹുൽ ചോക്സി അടക്കം 50 പേരുടെ കടം എഴുതിത്തള്ളി. 68,000 കോടി രൂപയുടെ കിട്ടാക്കടം വിവിധ ബാങ്കുകള്‍ എഴുതി തള്ളിയെന്ന് റിസർവ് ബാങ്ക്... Read more
ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന പ്രദേശം മതിലു കെട്ടി അടച്ച് തമിഴ് നാട് വെല്ലൂർ ഭരണകൂടം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഞായറാഴ്ച കല്ലും സിമന്റും ഉപയോഗിച്... Read more
ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായി പോയ പ്രവാസികൾക്ക് തിരിച്ചു വന്നേ മതിയാകൂവെന്നും ഇവരുടെ വിമാന യാത്രാക്കൂലി വഹിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വാർത്താസമ... Read more
കുട്ടികള്‍ മുതല്‍ 80 വയസുകാരി വരെ; കൂടാതെ വിദേശിയും. തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാ... Read more
ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും... Read more
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ... Read more
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വ... Read more
രാജ്യത്ത് റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വില്പനയിലൂടെ ലാഭം നേടാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്... Read more