മാക്സിമം പബ്ലിക്കേഷൻസ് കൊരട്ടിയുടെ സഹകരണത്തോടെ 10വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച്ചാലക്കുടി യൂത്ത് കെയർ.കളറിംഗ് ചെയ്യുവാനുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായി ന... Read more
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 14 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതില്‍ ഒര... Read more
കൊരട്ടി സ്വദേശിയായ നാലാം ക്ലാസ്സ് വിദ്യാർത്ഥി ശ്രുതിക പ്രദീഷാണ് ഈ മനോഹരമായ ഈ ഗാനം ആലപിച്ചത്. ശ്രുതിക ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ മുരിങ്ങൂരിലെ വിദ്യാർത്ഥിയാണ്. അച്ഛൻ പ്രദീഷ് ഗൾഫിലാണ് ജോലി ചെ... Read more
ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയി... Read more
ബോളിവുഡ് ഇതിഹാസം ഋഷി കപൂർ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘ കാലമായി വിദേശത്തു കാൻസർ ചികിത്സയി... Read more
റേഷൻ കടയിൽ നിന്നും ലഭിച്ച പലവെന്ജന കിറ്റ് തുറന്നപ്പോൾ അന്യദേശ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയുടെ വാക്കുകൾ ഏതൊരു മലയാളിയ്ക്കും ആത്മ അഭിമാനത്തിന് വക നൽകുന്നു. തമിഴ് നാട്ടിൽ ഒരു വട നൽകുമ്പോൾ പോല... Read more
സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം 6, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തില... Read more
പിപിഇ കിറ്റുകള്‍ റാന്നിയിലെ കെകെ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍. ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പിപിഇ കിറ്റുകളും പൂര്‍ണമായും ഇവിടെ നിര്... Read more
പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം. ഇന്ന് രാവിലെയായിരുന്നു സംഭവം.കൊവിഡ് കെയർ സെന്ററിന്റെ ജനലിലൂടെ രക്ഷപ്പെടാനായിരുന്നു തമ... Read more
പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാല... Read more