വീണ്ടും പാചകവാതക വില കൂടി. ഗാർഹിക പാചകവാതകം സിലിണ്ടറിന് 50 രൂപ കൂടി 701 രൂപയായി ഉയർന്നു. വാണിജ്യ പാചകവാതക സിലണ്ടറിന് 37 രൂപ കൂടി 1330 രൂപയായി.കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന്റെ വില വര്‍ദ്ധിപ്... Read more
തിരുവനന്തപുരം: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പ്രത... Read more
ഡിസംബര്‍ 16ന് നടക്കുന്ന വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്... Read more
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. https://scholarship.ksicl.kerala.gov.in വിലാസത്തിൽ സ്കോളർഷിപ്പ് പരീ... Read more
ചേലക്കര ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ ഒഴിവുകളുണ്ട്.ഡിസംബർ 18 ന് 12 മണിക്ക് മുമ്പ് കോളേജിൽ നേരിട്ടുവന്നോ ഈമെ... Read more
തൃശൂർ: കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഖേലോ ഇന്ത്യ-കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളി സ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്ക... Read more
കേരളത്തിൽ മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്. ജില്ല തിരിച്ചുള്ള പ... Read more
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ... Read more
ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്ത വേദിയിലേക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതിൽ കുപിതയായ വധു വിവാഹത്തിൽ നിന്ന് പിൻമാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിക്കാൻ കഴിയ... Read more
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ച് ഗൂഗിൾ സേവനങ്ങൾക്ക് തിങ്കളാഴ്ച വൈകുന്നേരം തടസം നേരിട്ടു. ജി മെയിൽ, ഗൂഗിൾ സെർച്ച്, യുട്യൂബ്, ഡ്രൈവ് എന്നീ സേവനങ്ങൾക്കാണ് തടസം നേരിട്ടത്. ഇന്ത്യൻ സമയം വൈകുന്... Read more
തിരുവനന്തപുരം : ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരം... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190,... Read more
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവ... Read more
കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന കോവിഡ് വാക്സിന് സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വാർത... Read more