ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യൂ വരിച്ചു. രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള കേണൽ അശുതോഷ് ശർമ്മയാണ് ഹന്ദ്വാര ഏറ്റുമുട്ടലിൽ ഇന്‍... Read more
ലേഖകൻ – ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് 1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന... Read more
പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനും വേണ്ടിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍... Read more
ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തിലെ വരുമാനത്തില്‍ 92 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മാര്‍ച്ച് മാസം 1,766 കോടി രൂപ വ... Read more
കുവൈറ്റിൽ ഗർഭിണികളായ മലയാളി നഴ്സുമാർ ദുരിതത്തിൽ. തൊഴിൽ നഷ്ടപ്പെട്ട് കൊവിഡ് ബാധിതർക്കൊപ്പം താമസിക്കേണ്ട സാഹചര്യത്തിലാണ് പല നഴ്സുമാരും. കുവൈറ്റിലെ ഫർവാനിയിലാണ് സംഭവം. ഒരു നഴ്സിന്റെ കുഞ്ഞ് ഗ... Read more
ജലന്ധറില്‍ ലോക്ക്ഡൗണിനിടെ പരിശോധനക്കായ് വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അക്രമണം. വാഹന പരിശോധനക്കായ് കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റുപയോഗിച്ച് വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 23 ഹോട്ട് സ്പോട്ടുകള്‍ കണ്ണൂരിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്പോട്ടുകള്‍ വീതമുണ്ട്.... Read more
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര് കോവിഡില്‍ നിന്നും രോഗമുക്തി നേടി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2... Read more
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് മദ്യവില്പന ശാലകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17 ന് ശേഷം മദ്യവില്പന ശാലകള്‍... Read more
പൂരങ്ങൾടെ പൂരമായ തൃശൂർ പൂരം. വർണനാദവിസ്മയങ്ങളുടെ മേളപ്രപഞ്ചം. ലോകത്തു തന്നെ ഇങ്ങനെ ഒരു ദൃശ്യശ്രാവ്യവിസ്മയം ഉണ്ടോയെന്നു തന്നെ സംശയമാണ്. തൃശൂർ പൂരത്തെക്കുറിച്ചു പറയുമ്പോൾ ലോകത്തെങ്ങുമുള്ള മലയാ... Read more
ദേവദാസ് കടയ്ക്കവട്ടം ചരിത്ര സ്മൃതികളുണർത്തുന്ന – പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇത്തവണ അത്യാവശ്യ ചടങ്ങുകളിൽ മാത്രം – ഈ കോവിഡ് കാലത്ത് അടച്ചു പൂട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ ഒഴിവാക്കൽ... Read more
മേയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില... Read more
മദ്യശാലകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ കത്ത്. ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്ന... Read more
കൊറോണ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബസ് ഉദ്ഘാടനം ചെയ്തത്. ഓക്സിജന്‍ സാച്ചുറ... Read more