രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു എന്നും പ്രധാനമന്ത്രി പറഞ... Read more
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ല. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക്... Read more
പാലക്കാട്: കുവൈറ്റിൽനിന്ന് മടങ്ങിയെത്തി വീട്ടിൽ ക്വാറന്റീൻ പൂർത്തിയാക്കിയതിന് നഗരസഭയിൽനിന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്ടാണ് സംഭവം. നഗരസഭയിലെത്തി ക... Read more
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകും. ചരിത്രത്തിലാദ്യമായി സ്കൂളുകൾ തുറക്കാതെ ഓൺലൈനിലൂടെ യാണ് അധ്യയന വർഷം ആരംഭിക്കുക. കോവിഡിന്റെയും ലോക്ക്ഡൌണിന്റെയും പശ്ചാത്തലത്തിലാണ് സര്... Read more
മദ്യലഹരിയിൽ മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ധീക്കിനെ (27) നാട്ടുകാർ പ... Read more
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്യാമിന്റെ സുഹൃത്ത് സതിക്കായുള്ള... Read more
ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. കുഞ്ഞിൻ്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻ... Read more
മുൻ വിജിലൻസ് ഡയറക്ടറും നിലവിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയുമായ ജേക്കബ് തോമസിനാണ് സർവ്വീസിൽ നിന്നും വിരമിയ്ക്കുന്നതിന്റെ തലേ ദിവസം ഓഫീസ് മുറി കിടപ്പുമുറിയാക്കേണ്ടി വന്നത്. ലോക്ക് ഡൗണ... Read more
സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തീരത്തിനടുത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്... Read more
തൃശൂർ ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ മുംബൈയിൽനിന്നും മൂന്ന് പേർ ചെന്നൈയിൽനിന്നും ഒരാൾ അബുദാബിയിൽനിന്നും ഒരാൾ കുവൈത്തിൽനിന്നും വന്നവരാണ്. മുംബൈയിൽനിന്നും വന്ന... Read more
രാജ്യത്ത് കണ്ടൈന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30വരെ ലോക്ഡൗണ്‍ നീട്ടി. അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും. ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യ... Read more
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് മാർച്ച് 25 മുതൽ ഏർപ്പെടുത്തിയ ലോക് ഡൗൺ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ വ്യക... Read more
ആഗ്രയിൽ ശക്തമായ ഇടിമിന്നലും കാറ്റും മഴയും. ഇടിമിന്നലിൽ മൂന്ന് പേർ മരിച്ചു. കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകളുണ്ടെന്നാണ് വിവരം. മണിക്കൂറിൽ 124 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചു. ശക... Read more
ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരു ചീഫ് സെക്രട്ടറിക്കും ജോലി ചെയ്യേണ്ടിവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ടോം ജോസിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ... Read more