മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പശ്ചാത്ത... Read more
എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ പ്രവര്‍ത്തക വാക്സിനേഷന് നല്കിയ കുട്ടികളുടെയും അമ്മമാരുടെയു... Read more
കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞ സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. മകന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാ... Read more
‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാ... Read more
ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ. മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച പരീക്... Read more
വിരമിക്കാൻ നാല് ദിവസം ശേഷിക്കെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൈദരാബാദിലെ സർക്കാർ മേഖലയിലെ ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സീനിയ... Read more
രാജ്യത്ത് തുടര്‍ച്ചയായി 21 ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്. 21 ദിവസത്തിനിടെ ഇന്ധനത്തിന് വര്‍ധിച്ചത് 10 രൂപയിലധികമാണ്. ഇന്നത്തെ പെട്രോള്‍... Read more
എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ലോക്ക് ഡൗണിനെ തുടർന്ന് എടിഎം ഇടപാടുകൾക്ക് ജൂൺ 30വരെ നൽകിയിരുന്ന ഇളവുകളാണ് പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്. ഓരോ ബാങ്കുകളും വ്യത്യസ്ത... Read more
സമ്പർക്കത്തിലൂടെ കൊവിഡ് പകരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലസ്ഥാനത്ത് ആറ് സ്ഥലങ്ങളെ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അഞ... Read more
കൊവിഡ് ബാധിച്ച് ഷാർജയിൽ വച്ച് ആലപ്പുഴ എനക്കാട് സ്വദേശി എ എം തോമസ് (63) മരിച്ചത് മകളുടെ വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകും മുൻപെ. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ഭീതി വഴിമാറിയതിന് ശേഷം മകളുട... Read more
ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനാ യിരുന്നു. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍... Read more
ഓൺലൈൻ പഠനം ഉറപ്പുവരുത്താൻ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് ടി വി എത്തിച്ച് നൽകി സുരേഷ് ഗോപി. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അട്ടപ്പാടിയിലെ ഊരുകളിലെ വിദ്യാർഥികൾക്ക് സുരേഷ് ഗോപി എംപി ഓൺ... Read more
“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ.. ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു.... Read more