എറണാകുളം- അങ്കമാലി അതിരൂപതാ കെ.സി.എസ്.എൽ. അഡ്വൈസറും റിട്ട. അധ്യാപകനുമായ ഡേവീസ് കല്ലൂക്കാരന്‍റേയും റിട്ട. അധ്യാപിക ലിറ്റിൽഫ്ലവറിൻ്റെയും മകന്‍ ദീപക് ഡേവീസും തൊടുപുഴ പനച്ചിക്കാട്ട് പോളിന്‍റേയും ടെസ്സിയുടേയും മകള്‍ എയ്റ്റീനയുടേയും വിവാഹം കറുകുറ്റി ബസ്ലേഹം സെന്‍റ് ജോസഫ്സ് ദേവാലയത്തില്‍വച്ച് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.
ദീപക് ഡേവീസും എയ്റ്റീനയും വിവാഹിതരായി
