Site icon Ente Koratty

എറണാകുളം, തൃശൂർ ജില്ലകളിൽ വ്യാപക മഴ

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ എറണാകുളം, തൃശൂർ ജില്ലകളിൽ വ്യാപകമായ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങലിൽ വെള്ളം കയറി. റോഡുകളിലും, റെയിൽവേ ട്രാക്കിലും വെള്ളം കയറിയതിനാൽ ഗതാഗതം തടസപെട്ടു. വീഡിയോ കാണുക..

https://youtu.be/5bJ0BD-SfB4

വരും ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട് എന്നു കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു.

Exit mobile version