Site icon Ente Koratty

GT school of Music & Dance – ൽ പ്രായഭേദമില്ലാതെ ആർക്കും join ചെയാം:- ജീവിതത്തിന്റെ മധുരതാളം തിരിച്ചുപിടിക്കാം.

സംഗീതവും നൃത്തവും ഏതു പ്രായക്കാർക്കും ടെൻഷൻ, depression, anxiety, stress എന്നിവ കുറക്കുവാൻ സഹായിക്കും എന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്നു.സംഗീത നൃത്ത പഠനം കുട്ടികളിൽ hyper activity കുറക്കുവാനും concentration കൂട്ടുവാനും patience, discipline എന്നിവ ഉണ്ടാകുവാൻ സഹായിക്കും .

Carnatic music, Dance,Guitar, Violin, Keyboard എന്നിവ വിദഗ്ദ അധ്യാപകരുടെ കീഴിൽ പരീശിലിക്കാം. മുതിർന്നവർക്കു പ്രേത്യേകം ബാച്ചുകൾ, ശനി, ഞായർ ദിവസങ്ങളിൽ.പഠിക്കുവാൻ താല്പര്യമുള്ളവർക്ക് ഈ whatsapp ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയാവുന്നതാണ്

https://chat.whatsapp.com/D7DxKfDkoOx5fTf9e6Xsx4

Contact GT School of Music & Dance

Near Parish Hall, Koratty

Mob: 9895869615,9447654187, 6235909615

Exit mobile version