Site icon Ente Koratty

GT Education  കൊരട്ടിയിൽ Plusone Science and Commerce ട്യൂഷൻ – അതും എല്ലാ വിഷയങ്ങളും

കൊരട്ടി : പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത്,വിദ്യാർത്ഥികൾക്ക് കഠിനമായ science വിഷയങ്ങൾ ( Maths, Physics, Chemistry, Biology (Botany & Zoology ), Computer Science വിഷയങ്ങൾ അതിന്റെ concepts മനസിലാക്കി പഠിക്കുവാനും ബോർഡ്‌ പരീക്ഷകളിലും, Entrance  പരീക്ഷകളിൽ ഉന്നതമാർക്ക് നേടുവാനും പര്യാപ്തമായ കോച്ചിംഗ്. ഇവിടെ പഠിച്ച എല്ലാവിദ്യാർത്ഥികളും 2016- 2019 കാലഘട്ടങ്ങളിൽ,Entrance പരീക്ഷകളിലൂടെ admission നേടുകയും 2016,2017, ബാച്ചിലെ വിദ്യാർത്ഥികൾക്ക് വിജയകരമായി MBBS, എഞ്ചിനീയറിംഗ് പഠനം പൂർത്തീകരിച്ചു ജോലിയിൽ പ്രേവേശിക്കുവാനും സാധിച്ചു.

കൂടാതെ Commerce (Accountancy, Economics,Business Studies and Computer Science ) വിഷയങ്ങൾ, ഉന്നത വിജയത്തിനും പഠിച്ച കാര്യങ്ങൾ പ്രായോഗികതലത്തിൽ ഉപയോഗപെടുത്തുവാൻ ഉതുകുന്ന കോച്ചിംഗ്.Experienced and Retired Govt. ടീച്ചേഴ്‌സിന്റെ സേവനവും Result oriented Motivational കോച്ചിങ്ങും ലഭ്യമാണ്.

സീറ്റുകൾ പരിമിതം.താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് Contact ചെയുക.

GT Education Centre -(Empower & Excel through through Education), Near Parish Hall,Queen Mary Nagar, Koratty .M0b: 9895869615,6235909615

Exit mobile version