Site icon Ente Koratty

നിര്യാതനായി-കൊരട്ടിസ്വദേശി G.A.ബാബു(62)

കൊരട്ടി കട്ടപ്പുറം ഗോപുരൻ ആൻ്റണി (G .T ആൻ്റണി ) മകൻ ബാബു (ജി.എ. ബാബു ) നിര്യാതനായി.കിഡ്നി രോഗത്തെതുടർന്നു ചികിത്സയിലായിരുന്നു .സംസ്കാരം ഇന്ന് ചൊവാഴ്ച 3.3 0 pm നു കൊരട്ടി സ്.മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു .അമ്മ: മേരി ആന്റണി സഹോദരങ്ങൾ : പരേതനായ തോമസ് ,ജോയ് (കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ),മോളി തോമസ് ,ഷാജൻ

Exit mobile version