Site icon Ente Koratty

നിര്യാതയായി- കൊരട്ടി സ്വദേശി സിസ്റ്റർ ഡിഗ്‌ന(ത്രേസ്യാമ്മ -82)

കൊരട്ടി: കുലയിടം കോനൂപറമ്പൻ വർക്കിയുടെ മകളും കോയമ്പത്തൂർ തുടിയല്ലൂർ എൻ.ജി.ജി.ഒ കോളനി പ്രസൻ്റേഷൻ കോൺവെൻ്റ് മദർ സുപ്പീരിയറുമായ സിസ്റ്റർ ഡിഗ്ന (ത്രേസ്യാമ്മ – 82) നിര്യാതയായി. സംസ്കാരം ഇന്ന് (28) രാത്രി 7.30 ന് കോയമ്പത്തൂർ സീരാപാളയത്ത് വച്ച് നടക്കും.

Exit mobile version