Site icon Ente Koratty

നിര്യാതനായി – ആറ്റപാടം കല്ലടയിൽ ജോൺ മകൻ തോമസ് (68)

കൊരട്ടി ആറ്റപാടം സ്വദേശി കല്ലടയിൽ ജോൺ മകൻ തോമസ് (68) മരിച്ചു. മുൻ കൊരട്ടി ഗവണ്മെന്റ് പ്രസ് ജീവനക്കാരനായിരുന്നു. സംസ്ക്കാരം ഫെബ്രുവരി 4 വ്യാഴാഴ്ച്ച രാവിലെ 10 ന് ചിറങ്ങര സെന്റ് കുരിയാക്കോസ് ഓർത്തോഡോക്സ് പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.

Exit mobile version