Site icon Ente Koratty

ഇന്ദിരാഗാന്ധി അനുസ്മരണം- തിരുമുടിക്കുന്നിൽ

കൊരട്ടി: മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് തിരുമുടിക്കുന്ന് ത്വക്ക് രോഗ ആശുപത്രി ജംഗ്ഷനില്‍ വച്ച് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. കൊരട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് ആറാം വാര്‍ഡ് പ്രസിഡൻ്റ് റിട്ട. അസി. കമാൻഡർ ടി.വി. പൗലോസ് അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡൻ്റ് നിധിൻപോൾ വല്ലൂരാൻ, ആൻറു പെരെപ്പാടൻ, വർഗ്ഗീസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.

FacebookTwitterWhatsAppLinkedInShare
Exit mobile version