Site icon Ente Koratty

മോഡൽ മഹീന്ദ്ര ബൊലേറോ / സമാന മോഡൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് – എൽ എസ് ജി ഡി തൃശൂർ പ്രോജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിന് 2017 മുതൽക്കുള്ള ശീതികരിച്ച മോഡൽ മഹീന്ദ്ര ബൊലേറോ / സമാന മോഡൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷനുകൾ ഡിസം. 24 വരെ തൃശൂർ പോസ്റ്റോഫീസ് റോഡിലുള്ള ബി എസ് എൻ എൽ സെൻറർ മൂന്നാം നിലയിലുള്ള എക്സിക്യൂട്ടീവ് എൻജിനീയുടെ കാര്യാലയത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.

Exit mobile version