Site icon Ente Koratty

പൂമരം പരസ്യ ലേലം ചെയ്യും

തൃശൂർ ഗവ എൻജിനിയറിങ് കോളേജിലെ ഹോക്കി ഗ്രൗണ്ടിൽ മഴക്കാലത്ത് കടപുഴകി വീണ പൂമരം 2021 ജനുവരി 5 രാവിലെ 11ന് പരസ്യ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0487 2334144

Exit mobile version