ഹോട്ടലുകളുടെ രാത്രി പ്രവൃത്തി സമയം നീട്ടി Ente Koratty 4 years ago തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റെസ്‌റ്റോറൻറുകളുടെയും പ്രവൃത്തി സമയം, ഭക്ഷണം ഇരുന്ന് കഴിക്കാവുന്നത് രാത്രി 9 മണി വരെയായും പാർസൽ നൽകാവുന്നത് രാത്രി 10 മണി വരെയായും നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു.