പഠിച്ചവിദ്യാലയം എല്ലാവർക്കും ധാരാളം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിക്കും. പലപ്പോഴും ചെറുപ്പത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാകും ആ ഓർമ്മകൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ. പഠിപ്പിച്ച അധ്യാപകരും കൂടെ പഠിച്ച സുഹൃത്തുക്കളും, വിദ്യാലയവും ഓർമയുടെ
മൺചെരാതുകളിലെ കെടാവിളിക്കുകൾ ആയിരിക്കും ഭൂരിഭാഗം പേർക്കും-എനിക്കും. സീനിയറായ പഠിച്ച അന്നത്തെ സുഹൃത്ത്- രതീഷ് . R. മേനോൻ ഇന്ന് M. A. M. H. S. S. ന്റെ പ്രിൻസിപ്പലും, പഠിപ്പിച്ച അധ്യാപകരായ നൈജോ മാസ്റ്റർ, പ്രധാനഅധ്യാപിക യായ മേരി ടീച്ചർ എന്നിവരെയും വളരെ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയപ്പോൾ….. വീഡിയോ കാണുക