1997-1999 കാലഘട്ടത്തിൽ കൊരട്ടി പള്ളിയിൽ സഹവികാരിയായ എത്തിയ നവവൈദികൻ, തന്റെ വിശ്വാസ തീക്ഷ്ണതകൊണ്ടും സേവനപ്രവർത്തനങ്ങൾ കൊണ്ടും ജാതിഭേദമെന്യ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.ക്രൈസ്തവ മൂല്യങ്ങൾ സ്വന്തം ജീവിതം കൊണ്ടു അന്വർത്ഥമാക്കി, മറ്റുള്ളവർക്കായി സ്വജീവിതം അർപ്പിച്ച ആ വന്ദ്യവൈദികന്റെ ജീവിതത്തിലൂടെയുള്ള ഒരു തിരഞ്ഞുനോട്ടം. വീഡിയോ കാണുക.