Site icon Ente Koratty

സ്റ്റീഫൻ ദേവസ്സിയെ വെല്ലും ഈ ഒരാൾ – വീഡിയോ

സ്റ്റീഫൻ ദേവസ്സിയെ വെല്ലും ഈ ഒരാൾ. അത് മറ്റാരുമല്ല സ്റ്റീഫന്റെ 5 വയസുകാരൻ മകൻ ഷോൺ സ്റ്റീഫൻ ദേവസ്സി.
സ്റ്റീഫൻ ദേവസ്സിയും മകനും ഒരുമിച്ച് ചെയ്ത് ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ ആകുന്നു. ഇരുവരും ഒരുമിച്ച് പിയാനോ വായിക്കുന്ന വീഡിയോ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു.

https://youtu.be/fOCZXWIa9wU

മാന്ത്രികവിരലുകൾ കൊണ്ട് സംഗീതവിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസിയോട് കിടപിടിക്കുന്ന പ്രകടനം തന്നെയാണ് കൊച്ചു സ്റ്റീഫനും കാഴ്ചവെച്ചത്.

സ്റ്റീഫൻ ദേവസ്സിയുടെ മകൻ ഷോണിനും സംഗീതത്തിനോട് വലിയ താൽപര്യമാണ്. അച്ഛനെ വെല്ലും പ്രകടമാണ് മകൻ കാഴ്ചവെച്ചിരിക്കുന്നത്. കാണുക – അച്ഛന്റെയും മകന്റെയും വിസ്മയ പ്രകടനം.

5 വയസുകാരൻ സംഗീത ലോകത്തിനു ഒരു പുതിയ പ്രേതീക്ഷയാണ്‌. പിയാനോ, ഡ്രംസ് തുടങ്ങിയ സംഗീത ഉപകാരണങ്ങൾ അനായാസമാണ് ഷോൺ കൈകാര്യം ചെയുന്നത്.

ഷോൺ ദേവസ്സിയുടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു…

യൂട്യൂബ് ചാനൽ: https://www.youtube.com/channel/UCHy7PeWrM9WwrmjZPBsVksg

ഇൻസ്റ്റാഗ്രാം: https://www.instagram.com/shawnsdevassy/

Exit mobile version