‘മാവേലി നാടുവാണിടും കാലം.. എന്ന് തുടങ്ങുന്ന ഓണത്തോളം പഴക്കമുള്ള, ഓരോ മലയാളിയുടെയും ഗ്രഹാതുരത്വത്തിന്റെ ഓർമകൾ തുളുമ്പുന്ന ഗാനം വിവിധ ഈണങ്ങളിൽ.
ആനന്ദഭൈരവി, നീലാംബരി, മലയമാരുതം, രഞ്ജിനി എന്നീ രാഗങ്ങളിൽ കോർത്തിണക്കി കൊരട്ടി സ്വദേശിയായ സുഭീഷ് മാമ്പ്ര ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നു. വീഡിയോ കാണുക. എല്ലാവർക്കും ‘എന്റെ കൊരട്ടി’ യുടെ അതിജീവനത്തിന്റെ ഹൃദ്യമായ ഓണാശംസകൾ.
!['മാവേലി നാടു വാണിടും കാലം ' - വിവിധരാഗങ്ങളിൽ - സുഭീഷ് മാമ്പ്ര](https://entekoratty.com/wp-content/uploads/2020/08/Screenshot-2020-08-31-06.58.jpg)