Site icon Ente Koratty

കേരളത്തില്‍ മൂന്നിടത്ത് അക്കാദമികള്‍ തുടങ്ങാന്‍ മിലാന്‍

കേരള ഫുട്ബോളിലേക്കിറങ്ങാന്‍ ഒരുങ്ങി ഇറ്റാലിയന്‍ വമ്ബന്മാര്‍. ഇറ്റലിയിലെ ഫുട്ബോള്‍ ചരിത്രം ആരംഭിക്കുന്ന എസി മിലാന്‍ ആണ് കേരളത്തിലേക്ക് വരുന്നത്.
കേരളത്തില്‍ മൂന്നിടത്ത് അക്കാദമികള്‍ തുടങ്ങാനാണ് എസി മിലാന്‍ പ്ലാനിടുന്നത്.

ആദ്യം മലപ്പുറം, എറണാകുളം, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ആദ്യം അക്കാദമി തുടങ്ങുന്നത്. പിന്നീട് തൃശ്ശുര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലും അക്കാദമി തുടങ്ങ്നാണ് പ്ലാന്‍. കാലിക്കറ്റ് സ്പോര്‍ട്സ് സിറ്റിയുടെ സഹകരണത്തോടെയാണ് പ്ലാനുകള്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Exit mobile version