രസകരവും അതേപോലെ തന്നെ ആവേശവുമുണർത്തുന്ന വീഡിയോയുടെ പ്രത്യേകത ഇരുവശത്തുനിന്നും വടംവലിക്കുന്ന കുരുന്നുകളുടെ ഉത്സാഹമാണ്. അവരെ ആവേശത്തിലാക്കാൻ മറ്റു കുട്ടികളുമുണ്ട്. കൊവിഡ് പ്രതിസന്ധി നഷ്ടമാക്കിയ ഒട്ടനവധി കാര്യങ്ങളിൽ ഒന്നാണ് കുട്ടികൾക്ക് ഇതുപോലെ ഒത്തുചേരാൻ സാധിക്കാതെ പോയത്. മുതിർന്നവരെയും ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഒട്ടേറെപ്പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.
വളരെയേറെ രസകരവും ആവേശകരവുമായ വടംവലി – കുട്ടിപട്ടാളത്തിൻറെ വീഡിയോ വൈറൽ
