കേരളത്തിലെ പതിനാലു ജില്ലകളെയും കുറിച്ച് മധുരമായ ആലാപനശൈലിയോടെ ഇസ ജോഷി ആലപിച്ച ഗാനം സോഷ്യൽമീഡിയയിൽ പുതു തരംഗമാവുന്നു. കാസർകോടിന്റെ കുടുക്കച്ചി ബിരിയാണി മുതൽ തിരുവനന്തപുരത്തിന്റെ ചെല്ലകിള്ളിവരെ മലയാളിക്കു നവ്യാനുഭവമായി മാറുന്നു. വീഡിയോ കാണുക..
കേരളത്തിലെ എല്ലാ ജില്ലകളുടെയും ഗാനങ്ങൾ ഉൾപ്പെടുത്തി ആലപിച്ച ഇസ ജോഷിയുടെ ഗാനം – സോഷ്യൽ മീഡിയയിൽ പുതു തരംഗം
