Site icon Ente Koratty

ഓൺലൈനിൽ ഒരു വിത്യസ്ത പൂർവ്വവിദ്യാർത്ഥി സംഗമം – വീഡിയോ വൈറൽ

കോട്ടയം ജില്ലയിലെ ഗിരിദീപം സ്കൂളിലെ 1991ബാച്ചിലെ 87 വിദ്യാർത്ഥികൾ ലോകത്തിന്റെ പലഭാഗത്തു നിന്നുമായി നടത്തിയ വെർച്ചൽ പാർട്ടി സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. സുഹൃത്തുബന്ധങ്ങൾക്ക് ദൂരമോ, കോവിഡോ ഒരു പ്രശ്നമല്ലെന്നു ഇവർ തെളിയിക്കുന്നു. വീഡിയോ കാണാൻ മറക്കലെ….

https://youtu.be/ST3pBk_GtyE
Exit mobile version