Site icon Ente Koratty

‘എന്റെ കൊരട്ടി’ youtube ചാനലിലെ ‘ ഇമ്മിണി ബല്യ ഒരു ആന’ വീഡിയോക്ക് 50K വ്യൂസ്

എന്റെ കൊരട്ടി വെബ്‌സൈറ്റിലെ ‘ ഇമ്മിണി ബല്യ ഒരു ആന ‘ യൂട്യൂബ് ചാനലിൽ 50K വ്യൂസ് ആയി. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് 50k വ്യൂസ് ആയത്.

അതുപോലെ തന്നെ ദിനം പ്രതി ശരാശരി ആയിരത്തോളം പേർ Entekoratty.com വെബ്സൈറ്റ് സന്ദര്ശിക്കുന്നുവെന്നതും വളരെ അഭിനന്ദനർഹമായ കാര്യമാണ്. 10 ഓളം രാജ്യങ്ങളിൽ നിന്നുമുള്ള മലയാളി വായനക്കാരും എന്റെ കൊരട്ടിയുടെ അനുവാചകരാണ്. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണത്തിന് നന്ദി അർപ്പിക്കുന്നു.

Youtube Channel: https://www.youtube.com/c/entekoratty

Exit mobile version