Site icon Ente Koratty

പത്തിവിടർത്തി ആക്രമിക്കാൻ നിൽക്കുന്ന മുർഖൻ പാമ്പും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളകോഴിയും- വിഡിയോ വൈറൽ

പത്തിവിടർത്തി ആക്രമിക്കാൻ നിൽക്കുന്ന മുർഖൻ പാമ്പും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളകോഴിയും. മൂർഖൻ പാമ്പിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ പരിശ്രമിക്കുന്ന തള്ളക്കോഴിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

https://youtu.be/JLpK312HT_c

തന്റെ ജീവൻ പോലും വക വയ്ക്കാതെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും തള്ളകോഴി കുഞ്ഞുങ്ങളെ രക്ഷിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.

എന്തു വിലകൊടുത്തും തന്റെ മക്കളുടെ ജീവൻ രക്ഷിക്കുവാൻ ശ്രമിക്കുന്ന തള്ളകോഴി മാതൃത്വത്തിന്റെ ഉദാത്തമാതൃകയായി മാറുന്നു. വിഡിയോ കാണുക.

Exit mobile version