Site icon Ente Koratty

കൊരട്ടി സ്വദേശിയായ സുബീഷിന്റെ മനോഹരമായ ഗാനം – വൈറൽ

കൊരട്ടി : മാമ്പ്ര സ്വദേശിയായ സുബിഷിന്റെ ചന്ദനമണിസന്ധ്യകളിൽ എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സുബീഷ് സംഗീത അധ്യാപകൻ കൂടിയാണ്. വീഡിയോ കാണ്ണുക.

https://youtu.be/VYBGf_p5syE
Exit mobile version