Site icon Ente Koratty

ടിക്ടോക്കിൽ വൈറലായി ആസ്ട്രേലിയൻ ക്രിക്കറ്റെർ വാർണറും കുടുംബവും – വീഡിയോ

ഓസ്‌ട്രെലിയൻ ക്രിക്കറ്റ്‌ താരവും IPLലെ ഹൈദ്രബാദ് സൺറൈസ് താരവുമായ ഡേവിഡ് വാർണറും കുടുംബവും തമിഴ്, ഹിന്ദി ടിക്‌ടോക്ക് സിനിമ മ്യൂസിക് വീഡിയോകളിൽ ശ്രെദ്ധയമായ പ്രകടനം കാഴ്ചവെക്കുന്നു

ഡേവിഡ് വാർണർ പന്ത് ചുരണ്ടാൽ വിവാദത്തിൽ പെട്ട് 1 വർഷം വിലക്കു ലഭിച്ച താരമാണ്.. വീഡിയോ കാണ്ണുക.

https://www.youtube.com/watch?v=BZRwvpXBwwg
Exit mobile version