Site icon Ente Koratty

അടക്ക പറിക്കാൻ പറഞ്ഞാൽ അടക്കാരം വെട്ടാതെ ഭായിമാരെ…. അഥവാ എട്ടിന്റെ പണി

https://youtu.be/5oL-IdxdxCQ

ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്ന നമ്മുടെ ചെറുപ്പക്കാർക്ക് അടക്കം പറിക്കാനും കുരുമുളക് നുള്ളാനും പഠിച്ചാൽ ദിവസവും ഒരു 400-800 രൂപ വരെ വരുമാനം ഉണ്ടാക്കാം. അതിഥി തൊഴിലാളികളുടെ കുറവ് കൊണ്ടു ഒരു ആസ്സാംകാരന്റെ വിക്രിയ നോക്കു. എട്ടിന്റെ പണി കിട്ടും. നമ്മുടെ എറണാകുളം ജില്ലയിൽ, ഒരു കുരുമുളകു കര്ഷകന് കിട്ടിയ എട്ടിന്റെ പണി കാണാൻ മറക്കല്ലേ. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട മലയാളി യുവാക്കളെ മൊബൈലിൽ ഗെയിം കളിച്ചു സമയം കളയാതെ നാലു കാശ് സമ്പാദിക്കാനും കര്ഷകര്ക്ക് ആശ്വാസമാകുവാൻ വൈകരുതേ. നിങ്ങളാകട്ടെ കേരളത്തിലെ റിയൽ ഹീറോകൾ…….

Exit mobile version