Site icon Ente Koratty

മൺകുടങ്ങളിൽ നിന്നും ഒരു മധുര ഗാനം – വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു

തുമ്പി വാ തുമ്പ കുടത്തിൽ ‘ എന്ന മലയാള സിനിമഗാനം ഏതൊരു മലയാളിക്കും ഗ്രഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിക്കും. അതുപോലെ കമലഹാസനും ശ്രീദേവിയും മൽസരിച്ചു അഭിനയിച്ച ‘കണ്ണേ കല്യേയ്മാനേ… ‘ എന്ന തമിഴ് സിനിമഗാനവും മലയാളിക്കു വളരെ പ്രിയപ്പെട്ടതാണ്.

https://youtu.be/5Be5SVGkoAo

എന്നാൽ ഈ രണ്ടു ഗാനവും മൺകുടങ്ങൾ കൊണ്ടു വിസ്‌മയമാക്കുന്ന ഈ കലാകാരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

യൂട്യൂബിൽ തരംഗമായി കഴിഞ്ഞ ഈ വീഡിയോ നിങ്ങൾക്കു ‘എന്റെ കൊരട്ടി’ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. ഇതുപോലത്തെ വ്യത്യസ്തത നിറഞ്ഞ വിഡിയോകൾ കാണുന്നതിന് ‘എന്റെ കൊരട്ടി’ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയുക, വീഡിയോ ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്തു എത്തിക്കുക. ഈ ഒരു കലാകാരന് അത് ചെറിയ പ്രോത്സാഹനം ആയിരിക്കും.

എന്റെ കൊരട്ടി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ചാനലിൽ അപ്പ് ചെയ്ത മറ്റു വിഡിയോകൾ കാണുവാനുമായി തായേ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക..

https://www.youtube.com/c/entekoratty

Exit mobile version