കായംകുളത്തു ജൂൺ 24നു നടന്ന അപകടം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഹംപ് ക്രോസ്സ് ചെയുമ്പോ ബ്രേക്ക് ചവിട്ടി പതുക്കെ പോകുന്ന ഹോണ്ട സിറ്റി കാറിനു പിന്നിലെ ടാറ്റനാനോ കാറും ബ്രേക്ക് ചവുട്ടുന്നു. അപ്പോൾ നാനോക്കു പിന്നിലെത്തിയ മറ്റൊരു ഹോണ്ട സിറ്റി നാനോക്കു പിന്നിലിടിക്കുന്നു. നിയന്ത്രണം വിട്ട നാനോ മുന്നിലെ കാറിലും ഇടിക്കുന്നു. രണ്ടു ഹോണ്ട സിറ്റി കാറുകളുടെ ഇടയിൽ ജാം ആയ നാനോ കാറിന്റെ വീഡിയോ, തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും.