നാടുകാണി ചുരത്തിൽ നിന്നും വളരെ അപൂർവമായി എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. റോഡിൽ നിന്നും കാട്ടിലേക്ക് കോൺക്രീറ്റ് ബാരിക്കേഡ് കവച്ചു വച്ചു വലിയ ആനകൾ നടന്നു പോയപ്പോൾ പാവം കുട്ടിയാന കോൺക്രീറ്റ് ബാരിക്കേഡ് കടക്കാനാവാതെ വിഷമിക്കുന്നു. അപ്പോൾ സ്വന്തം കുഞ്ഞിനെ ബാരിക്കേഡ് കടക്കാൻ പഠിപ്പിക്കുന്ന ആനയമ്മ, എന്നിട്ട് പറ്റാതെ വന്നപ്പോൾ കുഞ്ഞു ആനയെ തള്ളികയറ്റുന്ന കാഴ്ച വലിയ പാഠങ്ങളാണ് നമുക്ക് നൽകുന്നത്. സ്വന്തം കാമുകന്റെ പിന്നാലെ കുഞ്ഞങ്ങളെ പോലും ഉപേക്ഷിച്ചു പോകുന്ന പുതിയ ജനറേഷൻ അമ്മമാർക്ക് ഈ ആനയമ്മ വലിയ ഒരു മാതൃകയാണ്. മനുഷ്യർ മൃഗങ്ങളെ കണ്ടു പഠിക്കേണ്ട കാലം അതിവിദൂരം അല്ല.