Site icon Ente Koratty

മഞ്ഞുമലയിലൊരു ജന്മദിനാഘോഷം – വീഡിയോ വൈറൽ

രാജ്യത്തിനു വേണ്ടി മഞ്ഞു മലകളിൽ പോരാടുന്ന പട്ടാളക്കാരനു ആഘോഷങ്ങൾ വിരളമാണ്. എങ്കിലും തങ്ങളുടെ ഡ്യൂട്ടിക്കിടയിൽ സഹപ്രവർത്തകന്റെ ജന്മദിനാഘോഷത്തിനു വളരെ വ്യത്യസ്തമായി കേക്ക് മുറിക്കൽ സാധ്യമാക്കി ജന്മദിനാശംസകൾ നേരുന്ന ജവാന്മാർക്ക് ഒരു ‘Big Hai ‘. വീഡിയോ കാണുക.

https://www.youtube.com/watch?v=T6Z1jsuMaP4
Exit mobile version