Site icon Ente Koratty

സപ്തസ്വരത്തിന് ചിലങ്കകൾ കിലുങ്ങി – കെമിസ്ട്രി അധ്യാപികയുടെ ഗാനം വൈറൽ

St. ജോസഫ് വരാപ്പുഴ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെമിസ്ട്രി അധ്യാപികയായ മഞ്ജു ടീച്ചറുടെ ഗാനം സോഷ്യൽമീഡിയയിൽ വലിയ തരംഗമാവുന്നു.

https://youtu.be/iRmJ5zKif1Y

സപ്തസ്വരത്തിന്റെ ചിലങ്കകൾ കിലുങ്ങിയപ്പോൾ പ്രകൃതിയുടെ സർഗ്ഗസംഗീതത്തിന്റെ മാധുര്യം തന്നെയാണ് ടീച്ചറുടെ പാട്ടിൽ ഉൾച്ചേർന്നത്. പ്രകൃതിയുടെ സംഗീതം തന്നെയാണ് ഏറ്റവും വലിയ സംഗീതം എന്ന തിരിച്ചറിവിലേക്ക് കേൾവിക്കാരെ കൂട്ടികൊണ്ടുപോകുന്ന ടീച്ചറുടെ സ്വരമാധുരി.

വീഡിയോ കാണ്ണുക..

Exit mobile version