Site icon Ente Koratty

ഇന്നസെന്റിന്റെ കിട്ടുണ്ണിയേട്ടനെ വെല്ലും കുഞ്ഞു കാന്താരി – വീഡിയോ വൈറൽ

https://youtu.be/MWUsNBBwbV0

മലയാളത്തിലെ മെഗാഹിറ്റ് സിനിമ കിലുക്കത്തിലെ ഇന്നസെന്റ് അനശ്വരമാക്കിയ കിട്ടൂണി എന്ന കഥാപാത്രത്തെ ആരും മറക്കാൻ വഴിയില്ല. എന്നാൽ കിട്ടൂണിയേട്ടനെ അതേപടി അനുകരിച്ചു ഗംഭിരമാക്കുന്ന കൊച്ചുമിടുക്കിയുടെ ടിക്കറ്റോക് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. വീഡിയോ കാണാൻ മറക്കല്ലേ…

Exit mobile version