Site icon Ente Koratty

ഓമന തിങ്കൾ കിടാവോ – ഒരു അടിപൊളി ഫീൽ ഗുഡ് ഷോർട്ട് ഫിലിം

ഒരുപാടു നല്ല ഗാനങ്ങളും, നമ്മളെ തന്നെ തൊട്ടുണർത്തുന്ന നല്ല രംഗങ്ങളുമുള്ള ഒരു നന്മയുള്ള ഷോർട്ട് ഫിലിം.

ഓമന തിങ്കൾ കിടാവോ എന്ന ഈ ഷോർട്ട് ഫിലിം ഒരു മൂവി സ്റ്റൈലിലാണ് മെയ്ക് ചെയ്തിരിക്കുന്നത്. ശരിക്കും കണ്ണു നിറയും ഇത് കാണുമ്പോൾ. ടിറ്റോ പി തങ്കച്ചനാണു ഡയറക്ടർ.

https://www.youtube.com/watch?v=Nxn_6kHVYdc

Exit mobile version